കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ജയം പ്രവചിച്ച പ്രീ-പോള്‍ സര്‍വേ റിപ്പോര്‍ട്ട് വ്യാജം. 135 സീറ്റുകള്‍ നേടി ബി.ജെ.പി. വിജയിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സര്‍വേയുമായി ബന്ധമില്ലെന്നു ബി.ബി.സി.
BJP"s exit poll survey was fake
#BJP #BBC #KarnatakaElections